കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി വനിത വിങ്ങ് വനിത സംഗമം സംഘടിപ്പിച്ചു


കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വനിത വിങ്ങിന്റെ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്‌തു.

വനിത വിങ് ജില്ല പ്രസിഡന്റ് ഷാനിഫ ലത്തീഫ് അധ്യക്ഷയായിരുന്നു. കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബറും വനിത ലീഗ് നേതാവുമായ റംസീന നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, വനിത വിങ് ജനറൽ സെക്രട്ടറി മുഹ്സിന ഖബീർ എന്നിവർ സംസാരിച്ചു. ജില്ല വനിത വിങ് ഓർഗനൈസിങ് സെക്രട്ടറി മുഫ്സിന ഫാസിൽ സ്വാഗതവും ട്രഷറർ സുബൈദ നാസർ നന്ദിയും പറഞ്ഞു. 

article-image

vsdvsv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed