Bahrain

പൈതൃകപ്പെരുമയുമായി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന് സമാപനം

പ്രദീപ് പുറവങ്കര / മനാമ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച നാലാമത് 'മുഹറഖ് നൈറ്റ്സ്'...

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; സുബൈർ എം.എം പ്രസിഡന്റ്

പ്രദീപ് പുറവങ്കര / മനാമ ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ...

കെ.സി.എ. ഹാർമണി 2025: കരോൾ മത്സരത്തിൽ 'ദി പിങ്ക് ബാങ്' ടീമിന് ഒന്നാം സ്ഥാനം

പ്രദീപ് പുറവങ്കര / മനാമ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ.) സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷമായ "കെ.സി.എ. ഹാർമണി 2025"-ന്റെ...

മുൻ അംഗത്തിന് സ്നേഹവീട് ഒരുക്കി ബഹ്‌റൈൻ കേരളീയ സമാജം; താക്കോൽ രമേശ് ചെന്നിത്തല കൈമാറി

പ്രദീപ് പുറവങ്കര / മനാമ  നാല് പതിറ്റാണ്ടോളം ബഹ്‌റൈൻ പ്രവാസിയായിരുന്ന മുൻ സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി പി.പി. സുകുമാരന്...

സമസ്ത നൂറാം വാർഷികം: 'മനുഷ്യർക്കൊപ്പം' പ്രചാരണ ക്യാമ്പയിന് ബഹ്റൈനിൽ തുടക്കമായി

പ്രദീപ് പുറവങ്കര / മനാമ  സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന...

ബഹ്‌റൈനിൽ മലിനജല സംസ്‌കരണത്തിന് പുതിയ സേവന ഫീസുകൾ നിശ്ചയിച്ചു; സ്വദേശികൾക്ക് ഇളവ്

പ്രദീപ് പുറവങ്കര / മനാമ ബഹ്‌റൈനിൽ മലിനജല സംസ്‌കരണത്തിനും ഉപരിതല ജലനിർമാർജനത്തിനുമായി (Surface water drainage) പുതിയ സേവന ഫീസുകൾ...

60 ലക്ഷം ദീനാറിന്റെ നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്ക്ക് എട്ടു വർഷം തടവും പിഴയും

പ്രദീപ് പുറവങ്കര / മനാമ   ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ 60 ലക്ഷത്തിലധികം ദീനാറിന്റെ (ഏകദേശം 130 കോടിയിലധികം രൂപ) കൂറ്റൻ നിക്ഷേപ...