മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.
സാരഥി കുവൈറ്റ് കുടുംബാംഗമായ ദിലീപിന്റെ ഭാര്യയാണ്. മക്കള്‍; അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. അശ്വതിയുടെ വിയോഗത്തില്‍ സാരഥി കുവൈറ്റ് അനുശോചനമറിയിച്ചു.
ിോാേിോേ