കോട്ടയത്തെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; അറുപതോളം കുട്ടികൾക്ക് അസ്വാസ്ഥ്യം


മാങ്ങാനത്തുള്ള മന്ദിരം ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം സംശയം. 

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

article-image

erydry

You might also like

  • Straight Forward

Most Viewed