സന്ദർശക വിസ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യം വിടണം യുഎഇ


ദുബൈ: മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസ കാലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ രാജ്യം വിടണമെന്ന് യുഎഇ. ജൂലൈ 12 മുതൽ നിയമം നിലവിൽ വന്നതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 

ഒരു മാസത്തിനുള്ളിൽ രാജ്യം വിടുകയോ, അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറുകയോ ചെയ്യാം. അതല്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. മാർച്ച് ഏപ്രിൽ മാസങ്ങളിൽ വിസ കഴിഞ്ഞവർ എത്രയും പെട്ടെന്ന് ഓണ്‍ലൈനായി വിസ പുതുക്കൽ നടപടി ആരംഭിക്കണമെന്നാണ് നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed