യുഎഇയിൽ ജൂൺ 23 മുതൽ സ്വദേശികൾക്കും വിദേശികൾക്കും വിദേശ യാത്രയ്ക്ക് അനുമതി


ദുബൈ: ജൂൺ 23 മുതൽ സ്വദേശികൾക്കും വിദേശികൾക്കും വിദേശ യാത്ര അനുവദിക്കുമെന്ന് യുഎഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ കുടിയേറ്റ വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് യുഎഇ പൗരന്മാർക്കും താമസ വിസയുള്ളവർക്കും അടുത്തയാഴ്ച മുതൽ വിദേശയാത്ര അനുവദിക്കും എന്നറിയിച്ചത്.

എല്ലാവർക്കും യാത്രാനുമതി നൽകില്ല. എല്ലായിടത്തേക്കും യാത്ര ചെയ്യാനാകില്ല. ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രമേ യാത്രാ ആനുകൂല്യമുള്ളൂ. ഇക്കാര്യങ്ങൾ സംബന്ധിച്ച് വരുംദിവസങ്ങളിൽ രാജ്യം കൂടുതൽ വ്യക്തത വരുത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed