ഷാ­ർ­ജയിൽ വാഹനാപകടത്തിൽ കോ­ഴി­ക്കോട് സ്വ​ദേ​​​​­​​​​ശി​​​​­​​​​ മരി­ച്ചു­


ഷാർജ : ഷാർജയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കടമേരി താഴെ പനങ്ങാട്ട് കുഞ്ഞാലിയുടെ മകനും മലീഹയിലെ അഡ്നോക്ക് പെട്രോൾ പന്പ് സൂപ്പർവൈസറുമായ അബ്ദുൽ റഫീഖ് (27) ആണ് മരിച്ചത്.    

കഴിഞ്ഞ ദിവസം ജുമുഅ നിസ്കാരം കഴിഞ്ഞു ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ മലീഹയിൽ വെച്ച് ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: മൊട്ടേമ്മൽ റഹീമ. മകൻ: മുഹമ്മദ്. രണ്ടാഴ്ച മുന്പാണ് ഭാര്യയും മകനും ഷാർജയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed