ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു


മോസ്കോ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്‍റെ 51 കിലോഗ്രാം വിഭാഗത്തിൽ ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ തായ്‌ലൻഡിന്‍റെ ജുതാമസ് ജിറ്റ്പോംഗിനെ തോൽപ്പിച്ചാണ് മേരി കോം ക്വാർട്ടർ ബർത്ത് നേടിയത്. ആദ്യ റൗണ്ടിൽ എതിരാളി മത്സരത്തിൽ നിന്നും പിന്മാറിയതിനാൽ മേരി കോമിന് മത്സരിക്കേണ്ടി വന്നിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed