സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ 11 പേർക്ക് 52 വർഷത്തെ തടവ്


സൗദിയിൽ 270 കോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ച കേസിൽ 11 പേർ ജയിലിലായി. പ്രതികളിൽ 2 പേർ സൗദി പൗരന്മാരും 9 പേർ വിദേശികളുമാണ്. ഇവർക്കെല്ലാംകൂടി 52 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. ഇവരുടെ സ്വത്തുക്കളും ആസ്തികളും  കണ്ടുകെട്ടും. ശിക്ഷയ്ക്കുശേഷം വിദേശികളെ നാടുകടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed