കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണ വേട്ട


കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 81.2 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ ഇന്‍റലിജൻസ് കോഴിക്കോട് യൂണിറ്റാണ് സ്വർണം പിടികൂടിയത്. ഒരു യാത്രക്കാരനിൽ നിന്ന് 77 ലക്ഷം വിലമതിക്കുന്ന 1.6 കിലോ സ്വർ‌ണമാണ് കണ്ടെത്തിയത്.

മറ്റൊരു യാത്രക്കാരനിൽ നിന്ന് 4.2 ലക്ഷം രൂപയുടെ 87 ഗ്രാം സ്വർണവും പിടികൂടിയതായി കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed