രാജ്യാന്തര വിമാന സർവീസ് ഉടനില്ലെന്ന് സൗദി


റിയാദ്: സൗദിയിൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം.സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിൽ വിശ്വസിക്കരുതെന്നും പറഞ്ഞു. കോവിഡ് നിയന്ത്രണ വിധേയമായതായി ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിച്ചാൽ ശേഷമേ ഇതുസംബന്ധിച്ച തീരുമാനമെടുക്കൂവെന്നും പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed