ഒമാനി വ്യവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം; ഒമാനും സൗദിയും ധാരണയായി


ഒമാനി വ്യവസായിക മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുന്നതിന്  ഒമാനും സൗദി അറേബ്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യവസായികരംഗത്തെ  സ്വകാര്യമേഖലയുടെ പ്രവർത്തനത്തെ പിന്തുണക്കാനും അവരുടെ വ്യവസായിക, ലോജിസ്റ്റിക് മേഖലകൾ വികസിപ്പിക്കാനും ഈ തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യമിടുന്നു. 

നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടിന്‍റെ  അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

article-image

്ിന്ി

You might also like

Most Viewed