വിസ നിരോധനം തുടരും; പ്രവാസികള്‍ക്ക് തിരിച്ചടി


മസ്‌ക്കറ്റ്: വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. വിവിധ മേഖലകളില്‍ നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരി  വിലക്ക് വീണ്ടും നീട്ടിയത്. ജൂലൈ മൂന്ന് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ബ്രിക് കന്പനികളിലെ ജോലികള്‍ക്കാണ് വിസ നിരോധനം. 2013 നവംബര്‍ മുതലാണ് ഈ മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed