മണിപ്പുര്‍ കലാപത്തിന് കാരണം മോദിയുടെ പ്രത്യയശാസ്ത്രം: രാഹുല്‍


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ആര്‍എസ്എസിനെപ്പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി തുടരുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് രാഹുലിന്‍റെ വിമര്‍ശനം. മണിപ്പുരിനെ കുറിച്ച് പ്രധാനമന്ത്രി മിണ്ടാത്തത് എന്താണ്. മണിപ്പൂരില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ ഇല്ലാത്തുകൊണ്ടാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പുരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാം. ജനങ്ങളുടെ വേദന ആര്‍എസ്എസിനും ബിജെപിക്കും അറിയണ്ടേയെന്നും രാഹുല്‍ ചോദിച്ചു.

article-image

sdfdfsdfdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed