ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്‌നാട് നിയമസഭ ബല്ല് പാസാക്കി
ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്‌നാട് നിയമസഭ ബല്ല് പാസാക്കി. ഈ വർഷം സെപ്റ്റംബറിൽ ഇറക്കി ഒക്ടോബറിൽ ഗവർണർ ഒപ്പുവച്ച ഓർഡിനസിന് പകരമാണ് ബിൽൽ പാസാക്കിയത്. ബിൽൽ നിയമമാകുന്നതോടെ ചൂതാട്ടത്തിന്‍റെ പരിധിയിൽ വരുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകൾക്കും സംസ്ഥാനത്ത് നിരോധനം നിലവിൽ വരും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവ് ശിക്ഷയാണ് ബിൽ ശിപാർശ ചെയ്യുന്നത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം നൽകരുതെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ ചൂതാട്ടത്തിന്‍റെ വലയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് നിയമനിർമാണം നടത്താൻ തീരുമാനിച്ചത്. ഇതേക്കുറിച്ച് പഠിക്കാന്‍ സർക്കാർ ജസ്റ്റീസ് കെ. ചന്ദ്രു അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചി
euyrt
