ഗുജറാത്ത് തീരത്ത് 360 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി പാക് ബോട്ട് പിടിയിൽ


ഗുജറാത്ത് തീരത്ത് 360 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി പാക് ബോട്ട് പിടികൂടി. 50 കിലോ ഹെറോയിനാണ് ബോട്ടിൽനിന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് കണ്ടെത്തിയത്. 

ബോട്ടിലുണ്ടായിരുന്ന ആറു പാക്കിസ്ഥാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു.

article-image

hf

You might also like

Most Viewed