ബിഹാറിൽ ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി 10 പേരെ കാണാതായി


ബിഹാറിലെ ദനാപൂരിൽ ഗംഗാ നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് മുങ്ങി 10 പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് തൊഴിലാളികളുമായി ദനാപൂരിലേക്ക് വന്ന ബോട്ട് ഷാഹ്പൂർ പ്രദേശത്ത് വച്ച് നദിയിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം നടക്കുന്പോൾ ബോട്ടിൽ 55−ഓളം ആളുകളുണ്ടായിരുന്നു.

അപകടം അറിഞ്ഞയുടൻ ദുരന്തനിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവർക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

article-image

xgx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed