നടൻ നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


ന്യൂഡൽഹി: നടൻ നെടുമുടി വേണുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്‍റെ വിയോഗം സിനിമയ്ക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു. നെടുമുടി വേണു വൈദഗ്ദ്ധ്യമുള്ള നടനാണ്.

അദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു. നാടകത്തിലും അഭിനിവേശമുള്ള വ്യക്തിയാണ് നെടുമുടിയെന്നും മോദി ട്വീറ്റ് ചെയ്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed