രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ


മും​ബൈ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി രം​ഗ​ത്ത് മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക​യെ​ന്ന് ഐ​ടി​മ​ന്ത്രി സ​തേ​ജ് പാ​ട്ടീ​ൽ പ​റ​ഞ്ഞു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഓ​ഗ​സ്റ്റ് 20ന് ​ആ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന് ഐ​ടി വ​കു​പ്പ് മ​ന്ത്രി സ​തേ​ജ് പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ഐ​ടി മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ൽ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സ​തേ​ജ് പാ​ട്ടീ​ൽ വ്യ​ക്ത​മാ​ക്കി. കാ​യി​ക ബ​ഹു​മ​തി​യാ​യ ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​ൽ​നി​ന്ന് രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​ര് ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed