ഇന്ധനവില വര്‍ധന തുടരുന്നു; മെയ് നാലിന് ശേഷം വിലവർധിച്ചത് എട്ടാംതവണ


 

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിപ്പിച്ചത്. പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52 പൈസയുമാണ്. മെയ് 4ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed