ഹോഷംഗാബാദ് ഇനി നർമദാപുരം


ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന സ്ഥലത്തിന്‍റെ പേര് മാറ്റി. പകരം നർമദാപുരം എന്ന പേരിൽ അറിയപ്പെടും. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നർമദ ജയന്തി പരിപാടിയോടനുബന്ധിച്ച് ച‌ടങ്ങിനിടെയാണ് അദ്ദേഹം ഹോഷംഗാബാദിന്‍റെ പേർ മാറ്റിയതായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed