ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,322 പേർക്ക് കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 41,322 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,51,110 ആയി. ഒറ്റ ദിവസം 485 പേർ ‌മരിച്ചതോടെ ആകെ മരണം 1,36,200. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,54,940 പേർ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ 41,452 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തരുടെ എണ്ണം 87,59,969 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed