മഹാരാഷ്ട്രയിൽ വാഹനാപകടം; അഞ്ച് മലയാളികൾ മരിച്ചു.


മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. പുലർച്ചെ അഞ്ചിനാണ് സംഭവം. ഗോവയിൽ നിന്നും വന്ന സംഘം യാത്ര ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പുഴയിലേക്കു മറിയുകയായിരുന്നു. 

അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരെ സത്താരയിലെ ആശുപത്രിയിലേക്കു മാറ്റി. പന്ത്രണ്ട് പേരടങ്ങിയ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed