ഇന്ത്യയിൽ 24 മണിക്കൂറിനിടെ 45,674 പുതിയ കോവിഡ് രോഗികള്‍


 

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,674 പുതിയ കോവിഡ് കേസുകൾ ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ ഇന്ത്യയിൽ 559 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
85,07,754 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടയിൽ 49,082 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. രാജ്യത്ത് ഇതുവരെ 1,26,121 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. 5,12,665 പേരാണ് നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 3,967 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed