ചെന്നൈ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിലെ എട്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ്


ചെന്നൈ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ചെന്നൈയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാസേനകളിലും കൊവിഡ് പകരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. 

ചെന്നൈ എൻഫോഴ്സ്മെൻ്റ് ഡെയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊവിഡ്  സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed