ഡൽഹിയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു


ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് കന്യാസ്ത്രീ ഉൾപ്പെടെ രണ്ട് മലയാളികൾ കൂടി മരിച്ചു. എഫ്ഐഎച്ച് കോൺവെന്‍റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അജയമേരി, പന്തളം സ്വദേശി തങ്കച്ചൻ മത്തായി (65) എന്നിവരാണ് മരിച്ചത്. ഒരാഴ്ച്ചയായി കോവിഡ് രോഗബാധിതരായി ഇവർ ചികിത്സയിലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed