നെയ്്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി: അഞ്ച് മരണം
ചെന്നൈ: നെയ്്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് മരണം, 17 ജീവന ക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കുടല്ലൂർ ജില്ലയിലാണ് അപകടമുണ്ടായത്. എഎൻഐ റിപ്പോർട്ട് പ്രകാരം പ്ലാന്‍റിന്‍റെ രണ്ടാം േസ്റ്റജിലെ ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

