പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ, വർഷങ്ങളായി മുടങ്ങാതെ രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തിയതി നടത്തിയ "രക്തദാനം മഹാദാനം" ക്യാമ്പിൽ ഇരുനൂറില്പരം ആളുകളാണ് പങ്കെടുക്കാൻ എത്തിയത്. 

article-image

ഇത്തവണത്തെ ക്യാമ്പിന്റെ വലിയ പ്രത്യേകത ഡിവിഷൻ ഡി ടോസ്സ്ട് മാസ്റ്റേഴ്സ് (ടോസ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ബഹ്‌റൈൻ ഡിവിഷൻ), ഈ രക്തദാന ക്യാമ്പിന് എല്ലാ വിധ സപ്പോർട്ടും കൊടുക്കുകയും രക്തദാനത്തിന് മുന്നോട്ടു വരികയും ചെയ്തു. പാക്ടിന്റെ ഈ ഉദ്യമം വിജയത്തിലെത്തിക്കാൻ സഹായിച്ച എല്ലാവരോടും പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അവരുടെ നന്ദി അറിയിച്ചു.

article-image

പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

article-image

പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed