കർണാടകത്തിൽ‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 12 മരണം


ചിന്താമണി: കർണാടകത്തിലെ ചിന്താമണിയിൽ ഉണ്ടായ വാഹനാപകടത്തിൽ 12 മരണം. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed