ബി.ജെ.പി ദേശീയ ഭാരവാഹി യോഗം ഡല്‍ഹിയില്‍


ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപ തെരഞ്ഞെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെ കൂടി സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാന കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ‌ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും കൂടി വിലയിരുത്തുന്ന യോഗം വൈകീട്ടോടെ അവസാനിക്കും

You might also like

  • Lulu Exchange
  • Straight Forward

Most Viewed