വാ­ർ­ത്തകളിൽ ‘ദളി­ത് ’ വേ­ണ്ടെന്ന് കേ­ന്ദ്രത്തോട് ഹൈ­ക്കോ­ടതി­


­

മുംബൈ : വാ­ർ­ത്താ­ റി­പ്പോ­ർ­ട്ടിംഗിൽ ദളിത് എന്ന പ്രയോ­ഗം ഒഴി­വാ­ക്കാൻ നി­ർ­ദ്ദേ­ശം. ഇത് സംബന്ധി­ച്ച് മാ­ധ്യമങ്ങൾ­ക്ക് നി­ർ­ദ്ദേ­ശം നൽ­കണമെ­ന്ന്­ വാ­ർ­ത്താ­ വി­തരണ പ്രക്ഷേ­പണ മന്ത്രാ­ലയത്തോ­ടും പ്രസ് കൗ­ൺ­സി­ലി­നോ­ടും മുംബൈ­ ഹൈ­ക്കോ­ടതി­യു­ടെ­ നാ­ഗ്പുർ ബെ­ഞ്ച് ആവശ്യപ്പെ­ട്ടു­. സർ­ക്കാർ രേ­ഖകളി­ൽ­നി­ന്ന്­ ദളിത് എന്ന വാ­ക്ക് ഒഴി­വാ­ക്കണമെ­ന്ന് ആവശ്യം ഉന്നയി­ച്ച് പങ്കജ് മെ­ശ്രാം എന്നയാൾ നൽ­കി­യ പൊ­തു­താ­ൽ­പ്പര്യ ഹർ­ജി­യി­ലാ­ണ്­ കോ­ടതി­യു­ടെ­ നി­ർ­ദ്ദേ­ശം.

ദളിത് പ്രയോ­ഗത്തി­ന്­ പകരം പട്ടി­കജാ­തി­, പട്ടി­കവർഗ്­ഗം എന്ന് ഉപയോ­ഗിക്കണമെ­ന്ന് നി­ർ­ദ്ദേ­ശി­ച്ച് മാ­ർ­ച്ച് 15ന്­ കേ­ന്ദ്ര സാ­മൂ­ഹി­കനീ­തി­ വകു­പ്പ് പു­റത്തി­റക്കി­യ ഉത്തരവ് പ്രാ­ബല്­യത്തി­ലാ­ക്കാ­നും കേ­ന്ദ്ര - സംസ്ഥാ­ന സർ­ക്കാ­രു­കളോ­ട്­ കോ­ടതി­ നി­ർ­ദ്ദേ­ശി­ച്ചു­. ഇതി­നാ­യു­ള്ള നടപടി­കൾ പു­രോ­ഗമി­ക്കു­കയാ­ണെ­ന്ന്­ മഹാ­രാ­ഷ്ട്ര സർ­ക്കാർ കോ­ടതി­യെ­ അറി­യി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed