ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം


ചെന്നൈ : ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിർമല സീതാരാമനും എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ബോംബ് ഭീഷണി സന്ദേശമെത്തിയത്. ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയിലേക്കാണ് സന്ദേശമെത്തിയത്. തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ വിവരമറിയിക്കുകയും നടപടിയെടുക്കുകയുമായിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed