പഞ്ചാബിലെ ഗുരുദാസ്പൂരില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം


ന്യൂ ഡല്ഹി: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ വീണ്ടും ജാഗ്രതാ നിര്‍ദേശം. രഹസ്യാന്വേഷണ ഏജന്‍സികളാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീവ്രവാദി ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേന താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിനിടെയാണ് ജാഗ്രതാ നിര്‍ദേശം.

 

 

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed