പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടറുടെ നോട്ടീസ്


ഷീബ വിജയൻ

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്‌മെന്റ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണന് നോട്ടീസ്. ഇടത് മുന്നണിയുടെ അനൗൺസ്‌മെന്റ് മാതൃക പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് ഇതിനോടകം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

article-image

QWWWASQW

You might also like

  • NEC

Most Viewed