കു­വൈ­ത്ത് ദേ­ശീ­യ, വി­മോ­ചനദി­ന ആഘോ­ഷങ്ങൾ­ക്ക് ഒരു­ങ്ങു­ന്നു­


കുവൈത്ത് സിറ്റി : രാജ്യം ആഘോഷ നിറവിലേക്ക്. 25ന് ദേശീയദിനവും 26ന് വിമോചനദിനവും വരുന്നതിന്റെ ഭാഗമായി രാജ്യത്തെ കെട്ടിടങ്ങൾ മിക്കവയും ദേശീയപതാകയുടെ വർണാലങ്കാരങ്ങളാൽ നിറഞ്ഞു.  

വഴിയോരങ്ങളിലും അലങ്കാരങ്ങളുണ്ട്. മിക്കയിടങ്ങളിലും ദേശീയ പതാകകൾ ഉയർന്നുപാറുന്നു. പഴമയുടെ ഓർമ നിലനിൽക്കുന്ന മുബാറകിയ സൂഖ്, ആധുനികതയുടെ അടയാളമായ അവന്യു മാൾ എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷം അരങ്ങേറി. 

ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹലാ‍‍ ഫെബ്രുവരിയോട് അനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളും സജീവമാണ്. നിരവധി ഓഫറുകളുമായാണ് വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed