കോഴിക്കോട് നഗരത്തിലെ തിയേറ്ററിൽ‍ ബോംബ് ഭീഷണി


കോഴിക്കോട് നഗരത്തിലെ തിയേറ്ററിൽ‍ ബോംബ് ഭീഷണി. ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ‍ കണ്ടെത്തിയിട്ടുണ്ട്.

ബോംബ് സ്‌ക്വാഡും പൊലീസും തിയേറ്ററിൽ‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർ‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശിയാണ് സന്ദേശം അയച്ചെതെന്ന് പൊലീസ് കണ്ടെത്തിയത്.

article-image

xdxv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed