മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനിൽ‍ പിടിയിൽ


മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനിൽ‍ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാന്‍ ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. നിലവിൽ‍ സനവുൾ‍ ഇസ്ലാം ഉള്ളത് കണ്ഡഹാർ‍ ജയിലിലാണ്. 

തജിക്കിസ്ഥാന്‍ വഴിയാണ് ഇയാൾ‍ അഫ്ഗാനിലെത്തിയത്. അറസ്റ്റ് വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ ഏജന്‍സികൾ‍.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാൾ‍ അഫ്ഗാനിലെത്തിയതെന്ന് വിവരം.

article-image

sdsfg

You might also like

  • Straight Forward

Most Viewed