യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: അയൽവാസി അറസ്റ്റിൽ


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ചിങ്ങവനം പോളച്ചിറ പെരുംചേരിയിൽ വീട്ടിൽ ജി.ഗോകുലിനെ (31) യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം എസ്.എച്ച്.ഒ എബി എം.പി, എസ്.ഐ സജീർ, സി.പി.ഒമാരായ സഞ്ജിത്ത്, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

article-image

asddaadsdsdfsdsdfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed