വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്


വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ ചുവരെഴുതരുതെന്ന് നേതൃത്വം നിർദ്ദേശവും നൽകിയിരുന്നു. ഈ നിർദ്ദേശം ലംഘിച്ചാണ് എളവള്ളിയിൽ പുതിയ ചുവരെഴുതിയത് പ്രത്യക്ഷപ്പെട്ടത്.

article-image

asdadsadsds

You might also like

Most Viewed