കൊട്ടാരക്കരയിൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു


കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ജോമോനെ സാഹസികമായി കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

article-image

ASDDASADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed