കണ്ണൂർ കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു


കണ്ണൂർ കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

article-image

drsydry

You might also like

Most Viewed