എസ്‌ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ


എസ്‌ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

article-image

dfhdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed