കാറപകടത്തിൽ എ.എം. ആരിഫ് എംപിക്ക് പരിക്ക്

കാറപകടത്തിൽ എ.എം. ആരിഫ് എംപിക്ക് പരിക്ക്. ഇന്ന് രാവിലെ ചേർത്തല കെവിഎം ആശുപത്രിക്ക് മുൻവവശം കാറും ചരക്ക് ലോറിയും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്.
ആരിഫ് മാത്രമാണ് കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. എംപിയെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
dj