നോർ‍ക്ക റൂട്സിന്റെ എച്ച്.ആർ‍.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല


തിരുവനന്തപുരം: നോർ‍ക്ക റൂട്സിന്റെ തിരുവനന്തപുരം സർ‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ‍ കേന്ദ്രത്തിൽ‍ സെപ്‍റ്റംബർ‍ 15 മുതൽ‍ 25 വരെ ചില സാങ്കേതിക കാരണങ്ങളാൽ‍ എച്ച്.ആർ‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് പബ്ലിക് റിലേഷന്‍ ഓഫീസർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed