ബാലുശേരിയിൽ ധർമജൻ ബോൾഗാട്ടി പരാജയപ്പെട്ടു


 

കോഴിക്കോട്: ബാലുശേരിയിൽ നടനും യുഡിഎഫ് സ്ഥാനാർഥിയുമായ ധർമജൻ ബോൾഗാട്ടി പരാജയപ്പെട്ടു. എൽഡിഎഫിന്‍റെ സച്ചിൻ ദേവ് ആണ് ഇവിടെ ജയിച്ചത്.18,000ത്തിൽ കൂടുതൽ വോട്ടുകളുടെ ലീഡ് നേടിയാണ് സച്ചിൻ ജയം ഉറപ്പിച്ചത്.

You might also like

  • Straight Forward

Most Viewed