പോ​പ്പി കു​ട കന്പ​നി ഉ​ട​മ ടി.​വി.​സ്ക​റി​യ അ​ന്ത​രി​ച്ചു


കൊച്ചി: പോപ്പി കുട കന്പനി ഉടമ ടി.വി.സ്കറിയ (ബേബിച്ചൻ തയ്യിൽ) (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച 11നു പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ. 

ഭാര്യ: തങ്കമ്മ, മക്കൾ: ഡെയ്സി, ലാലി, ഡേവിസ്, മരുമക്കൾ: ജേക്കബ് തോമസ്, ആന്‍റോ, സിസി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed