തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറന്പിൽ


തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറന്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഫിറോസ് കുന്നംപറന്പിൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് പറഞ്ഞു. തന്റെ എതിരാളി ആരെന്നത് പ്രശ്‌നമില്ലെന്നും ഫിറോസ് കുന്നംപറന്പിൽ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed