കേരളത്തിൽ ഇന്ന് 3254 പേർക്ക് കൊറോണ


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3254 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 15 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed