നയതന്ത്ര സ്വർണക്കടത്ത് കേസ് തീവ്രവാദത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി


എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസ് തീവ്രവാദത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. കേസ് കസ്റ്റംസ് ആക്ടിന്‍റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്ക്കോടതി വിധിക്കെതിരെ എൻഐഎ സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി.  നിലവിലെ ഉത്തരവ് കേസിന്‍റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ‍ യുഎപിഎ സെക്ഷന്‍ 15 നിലനിൽ‍ക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed