യു.ഡി.എഫിന് അകത്തുള്ള കക്ഷികളുമായി മാത്രമേ തിരഞ്ഞെടുപ്പ് ധാരണയും ഐക്യവുമുണ്ടാകൂ


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഒരു കക്ഷികളുമായി യു.ഡി.എഫിന് ബന്ധമുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിന് അകത്തുള്ള കക്ഷികളുമായി മാത്രമേ തങ്ങൾ‍ക്ക് തിരഞ്ഞെടുപ്പ് ധാരണയും ഐക്യവുമുണ്ടാകൂ. അതിനു പുറത്തുള്ള ആരുമായി ധാരണയില്ല. യു.ഡി.എഫുമായി ബന്ധമില്ലെന്ന് ജമാത്തെ ഇസ്ലാമി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ കൂടുതൽ‍ ചോദ്യത്തിന്റെ ആവശ്യമിെല്ല−ന്നും ചെന്നിത്തല വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed